You are Here : Home / News Plus

പിള്ളക്കെതിരെ സുകുമാരന്‍ നായര്‍ രംഗത്ത്

Text Size  

Story Dated: Thursday, January 29, 2015 05:45 hrs UTC

അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണപിള്ള ജയിലില്‍ കിടന്ന് ഉണ്ട തിന്നപ്പോള്‍ രക്ഷിക്കാന്‍ എന്‍.എസ്.എസ് മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. പിള്ളക്ക് ജയിലില്‍ എ ക്ളാസ് സൗകര്യം ഒരുക്കിയത് എന്‍.എസ്.എസ് ഇടപെട്ടാണ്. ഇക്കാര്യം പിണറായി വിജയന്‍. കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
ബാര്‍കോഴ ആരോപണത്തില്‍ ധനമന്ത്രി കെ.എം. മാണിയെ പിന്തുണക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.