You are Here : Home / News Plus

പെയ്‌സ്-മാര്‍ട്ടിന സഖ്യം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍

Text Size  

Story Dated: Friday, January 30, 2015 11:05 hrs UTC

ലിയാന്‍ഡര്‍ പെയ്‌സ്-മാര്‍ട്ടിന ഹിംഗിസ് സഖ്യം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന്റെ മിക്‌സഡ് ഡബിള്‍സ് ഫൈനലില്‍ കടന്നു. സെമിഫൈനലില്‍ സു വേ സിയേ-പാബ്ലോ കുയേവാസ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്തോ-സ്വിസ് ജോഡി തോല്പിച്ചത്. സ്‌കോര്‍ 7-5, 6-4. പതിനഞ്ചാം ഗ്രാന്റ് സ്ലാം കിരീടത്തിനായാണ് പെയ്‌സ് ഫൈനലിലിനിറങ്ങുന്നത്. എട്ട് ഡബിള്‍സ് കിരീടങ്ങളും ആറ് മിക്‌സഡ് ഡബിള്‍സ് കിരീടങ്ങളും പെയ്‌സ് ഇതുവരെ നേടിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.