You are Here : Home / News Plus

ജനുവരിയില്‍ ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത് 11 തവണ

Text Size  

Story Dated: Sunday, February 01, 2015 11:15 hrs UTC

ജമ്മു കാഷ്മീര്‍ അതിര്‍ത്തിയിലൂടെ ജനുവരിയില്‍ ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത് 11 തവണ. ബിഎസ്എഫാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ 15 ദിവസത്തിനുള്ളിലാണ് 11ല്‍ എട്ട് ശ്രമങ്ങളും ഉണ്ടായത് . എല്ലാ നുഴഞ്ഞു കയറ്റ ശ്രമങ്ങളും സൈനീകര്‍ പരാജയപ്പെടുത്തി. ലഷ്‌കര്‍ ഇ തോയ്ബയാണ് നുഴഞ്ഞു കയറ്റത്തിന് പിന്നില്‍. അര്‍ണിയയിലും ആര്‍എസ് പുരയിലും പലതവണ സൈനീകര്‍ക്ക് നേരെ വെടിവയ്പ്പുണ്ടായതായും ബിഎസ്ഫിന്റെ ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.