ബി ജെ പിയുടെ ഡല്‍ഹിയിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദിയുടെ പ്രചാരണ ചുമതല വഹിച്ചിരുന്ന നേതാവ് നരേന്ദ്ര ടണ്ഠന് രാജി പിന്‍വലിച്ചു. വികാര പരമായി എടുത്ത തീരുമാനമായിരുന്നുവെന്നും അതില്‍ നിന്ന് പിന്മാറുകയാണെന്നും അദ്ദേഹം അറിയിച്ചു.
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് അഞ്ച് ദിവസംമാത്രം ബാക്കിനില്‍ക്കെയാണ് ടണ്ഠന് നാടകീയമായി രാജിവെച്ചത്.. കിരണ്‍ ബേദിയുടെ ഏകാധിപത്യ മനോഭാവത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്നായിരുന്നു ടണ്ഠന് അറിയിച്ചത്.
Comments