ദേശീയ ഗെയിംസ് സമാപന ചടങ്ങുകളിലും കല്ലുകടി.പ്രധാന വേദിയില്‍ മന്ത്രിമാര്‍ ക്ക് സീറ്റ് ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വിട്ടു നിന്നു.മന്ത്രി അനില്‍ കുമാറിനും ശിവകുമാറിനും സീറ്റുകള്‍ ലഭിച്ചിരുന്നില്ല.മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ ക്ക് പ്രധാന വേദിയില്‍ ഇരിപ്പിടം ലഭിച്ചിരുന്നു.
Comments