അഫ്ഗാനിസ്ഥാനെതിരെ ശ്രീലങ്ക കഷ്ടിച്ച് ജയിച്ചു. മത്സരഗതികള് മാറിമറിഞ്ഞ ആവേശകരമായ കളിയില്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച തിസാര പെരേരയാണ് (26 പന്തില്‍ 47) ശ്രീലങ്കയെ വിജയതീരത്ത് എത്തിച്ചത്. സ്കോര്‍: അഫ്ഗാനിസ്ഥാന്- 232/10 (49.4); ശ്രീലങ്ക- 236/6 (48.2).
Comments