ആലപ്പുഴ:വിഎസിനെ വ്യക്തപരമായി പരാമര്‍ശിക്കുന്ന സിപിഎം പ്രവര്‍ത്തന റിപ്പോര്ട്ടിന്മേല് ഒരു ഭാഗം മരവിപ്പിച്ചെന്നു സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. പി.കരുണാകരന് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഭാഗമാണ് മരവിപ്പിച്ചത്. എസ്. രാജേന്ദ്രന്റെ മൊഴിയില്‍ വ്യക്തതയില്ലെന്നും പിണറായി പറഞ്ഞു. ക്രൈം നന്ദകുമാറുമായി ബന്ധപ്പെട്ട ഭാ ഗവും മരവിപ്പിച്ചു.വി.എസ്. അച്യുതാനന്ദന് പ്രതിപക്ഷ നേതൃസ്ഥാനം ഉടനെ ഒഴിയില്ല.നാളെ 11 മണിക്ക് ആലപ്പു ഴയില്‍ നിന്നു മടങ്ങിയതുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും വിഎസ് മാധ്യമങ്ങളെ അറിയിക്കുക എന്നാണ് വിലയിരുത്തപ്പെടുന്നത്.
Comments