ഏകദിനത്തിലെ അഞ്ചാം ഡബിള്‍ സെഞ്ച്വറിയുമായി ഗെയ്ല് സിംബാബ്വെയെ വീഴ്ത്തി. മര്‍ലോണ്‍ സാമുവല്‍സ് 156 പന്തില്‍ 133*) സെഞ്ച്വറിയുമായി ഉറച്ചുനിന്നു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്ത 372 റണ്‍ കൂട്ടുകെട്ട് ഏകദിനത്തിലെ ഏത് വിക്കറ്റിലെയും ഉയര്‍ന്ന സ്കോറാണ്. ഗെയ്ല്-സാമുവല്‍സ് സഖ്യത്തിന്റെ സ്കോര്‍ തന്നെയാണ് വിന്‍ഡീസിന്റെ ടീം സ്കോറും. വെസ്റ്റിന്‍ഡീസിന്റെ ഏകദിനത്തിലെ ഉയര്‍ന്ന സ്കോറാണിത്.
Comments