സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ആകാശത്ത് വലിയ പ്രകാശത്തോടെ കണ്ട അഗ്നിഗോളത്തിന്റെ അവശിഷ്ടങ്ങള്‍ ഭൂമിയില്‍ കണ്ടെത്തിയാല്‍ അവയില്‍ കൈകൊണ്ട് തൊടരുതെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിപ്പ് നല്കി. അവശിഷ്ടങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ 0471-2331639 എന്ന നമ്പറിലോ അടുത്ത പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണം.
Comments