ക്വാറിസമരത്തേത്തുടര്ന്ന് കൊച്ചി മെട്രോയുടെ നിര്‍മ്മാണം സ്തംഭിച്ച സാഹചര്യത്തില്‍ അനുരഞ്ജനത്തിനായി മുഖ്യമന്ത്രി അനൗപചാരിക യോഗം വിളിച്ചു. ഉച്ചക്കു ശേഷം ഒന്നരക്ക് ആലുവ പാലസിലാണ് യോഗം. കരാറുകാരും ക്വാറി ഉടമകളും യോഗത്തില്‍ പങ്കെടുക്കും.
You are Here : Home / News Plus
Story Dated: Monday, March 02, 2015 06:43 hrs UTC

Comments