കെ.എസ്.ആര്.ടി.സിയില്‍ വീണ്ടും ശമ്പളം മുടങ്ങി. 22 യൂണിറ്റുകളിലെ ജീവനക്കാര്‍ക്കാണ് ശമ്പളം അക്കൗണ്ടില്‍ ലഭിക്കാതിരുന്നത്. ഇതേത്തുടര്‍ന്ന് ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തിരുവനന്തപുരത്ത് എംഡിയുടെ ഓഫീസിനു മുന്നില്‍ സി.ഐ.ടി.യു അനൂകൂല സംഘടന പ്രതിഷേധപ്രകടനം നടത്തി.
Comments