ബാര്‍വിഷയത്തില്‍ കെ.പി.സി.സി സര്‍ക്കുലറിനെതിരെ രംഗത്തുവന്ന കോടതിയുടെ നിലപാടിനോട് ശക്തമായി വിയോജിക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. കോടതി അധികാരപരിധിയുടെ അതിരുവിടരുടെതെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ കേസില്‍ കെ.പി.സി.സി കക്ഷി ചേര്‍ന്നിട്ടില്ല. കെ.പി.സി.സിയുടെ നിലപാട് കേള്‍ക്കാന്‍ കോടതി അവസരം നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments