ത്രിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കാനഡയിലെത്തി. 3000 ടണ്‍ യുറേനിയം വാങ്ങാനുള്ള കരാറില്‍ ഇന്ത്യ കാനഡയുമായി കരാര്‍ ഒപ്പുവെച്ചു. കനേഡിയന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്പറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് മോദി കരാറില്‍ ഒപ്പുവെച്ചത്.
വ്യോമയാനം, റെയില്‍വേ ചരക്ക് ഗതാഗതം, വിദ്യാഭ്യാസം മുതലായ മേഖലകളില്‍ ഇന്ത്യയുടെ ഊര്‍ജ്ജപ്രതിസന്ധി പരിഹരിക്കുന്നതിനാണ് കാനഡയുമായുള്ള കരാര്‍. ടോറന്റോയിലെത്തിയ മോദി ഇന്ത്യന്‍ സമൂഹത്തിന്റെ
സ്വീകരണം ഏറ്റുവാങ്ങി.
Comments