റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ രഘുറാം രാജന് ഐഎസ് ഭീകരരുടെ വധഭീഷണി. ഭീകരര്‍ ആവശ്യപ്പെടുന്ന തുക നല്‍കിയില്ലെങ്കില്‍ രാജനെ വധിക്കുമെന്നാണു സന്ദേശത്തില്‍ നല്കുന്ന മുന്നറിയിപ്പ്. സന്ദേശത്തെക്കുറിച്ചു മുംബൈ പോലീസ് അന്വേഷണം തുടങ്ങി. ഭീഷണിയെ തുടര്‍ന്നു രഘുറാം രാജന്റെ സുരക്ഷ കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്.
Comments