റഷ്യ വേദിയാകുന്ന 2018 ലോകകപ്പ് ഫുട്ബോളിന്റെ യോഗ്യതാ മത്സരങ്ങള്‍ക്കു തിരുവനന്തപുരവും വേദിയാകും. ഇന്ത്യയുടെ രണ്ടു മത്സരങ്ങളാണു തിരുവനന്തപുരത്തു നടക്കുക. തുര്‍ക്ക്മെനിസ്ഥാന്‍, ഗുവാം എന്നിവര്‍ക്കെതിരായ ഇന്ത്യയുടെ മത്സരങ്ങള്‍ക്കു കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകും.
Comments