ബിസിസിഐ വൈസ് പ്രസിഡന്റും കേരള ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റുമായ ടി.സി.മാത്യുവിനെ എന്‍ഫോഴ്സ്മെന്റ് വിഭാഗം ചോദ്യം ചെയ്തു. ഇടക്കൊച്ചിയില്‍ കെസിഎ നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ച ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പണമിടപാടുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍. എന്‍ഫോഴ്സ്മെന്റിന്റെ കൊച്ചിയിലെ ഓഫീസിലാണു ചോദ്യംചെയ്യല്‍ നടന്നത്.
Comments