ജനത പാര്‍ട്ടികള്‍ ലയിച്ചത് നല്ല കാര്യമെന്ന് കോടിയേരി
Text Size
Story Dated: Thursday, April 16, 2015 05:17 hrs UTC
വിശാഖപട്ടണം: ജനത പാര്‍ട്ടികള്‍ ലയിച്ചത് നല്ല കാര്യമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേരളത്തില്‍ ഏത് മുന്നണിയില്‍ തുടരണമെന്ന് തീരുമാനിക്കേണ്ടത് അവര്‍ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്നണി വിട്ടുപോയ തീരുമാനം ആര്.എസ്.പി സ്വയം തിരുത്തണം. അതിനായി സി.പി.എം അവരുടെ പുറകെ നടക്കില്ല. പൊലീസിനെ രാഷ്ടീയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് കൊണ്ടാണ് രാഷ്ടീയ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുന്നതെന്നും കോടിയേരി പറഞ്ഞു.
Comments