സി.പി.എം പാര്‍ട്ടി കോണ്ഗ്രസിനത്തെിയ പി.ബി അംഗം ബിമന്‍ ബസുവിനു വീണു പരിക്കേറ്റു. വിശാഖപട്ടണത്തെ ഹോട്ടല്‍ മുറിയില്‍ വഴുതിവീണ് അദ്ദേഹത്തിന്‍്റെ തലക്കാണു പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെയാണു സംഭവം. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലത്തെിച്ചു. ഡോക്ടര്‍മാര്‍ ബസുവിനു ഒരു ദിവസത്തെ വിശ്രമം നിര്‍ദേശിച്ചു.
Comments