നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവരുന്ന ഭൂമി ഏറ്റെടുക്കല്‍ നിയമ ഭേദഗതി ബില്ലിനെതിരേ കോണ്‍ഗ്രസ് ഇന്നു ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ കര്‍ഷക റാലി സംഘടിപ്പിക്കും. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഭാഗം തുടങ്ങാനിരിക്കേയാണു സര്‍ക്കാരിനു മുന്നറിയിപ്പും കോണ്‍ഗ്രസിന്റെ ശക്തിപ്രകടനവുമായി കര്‍ഷകറാലി സംഘടിപ്പിച്ചിരിക്കുന്നത്. രാംലീല മൈതാനിയില്‍ ഒരു ലക്ഷം കര്‍ഷകരെ അണിനിരത്തുമെന്നാണു കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്.
Comments