ബാലകൃഷ്ണപിള്ളയുടെ ആരോപണങ്ങള്‍ ബോധപൂര്‍വമാണെന്ന് അനൂപ് ജേക്കബ്
Text Size
Story Dated: Sunday, April 19, 2015 05:25 hrs UTC
തിരുവനന്തപുരം: ബാലകൃഷ്ണ പിള്ള തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ബോധപൂര്‍വമാണെന്ന് മന്ത്രി അനൂപ് ജേക്കബ്. ഉപഭോക്തൃ ഫോറം ജില്ലാ പ്രസിഡന്‍്റായി അദ്ദേഹത്തിന്‍െറ നോമിനിയെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് നിരാകരിച്ചതിലുള്ള വിദ്വേഷമാണ് തന്നോടു കാണിക്കുന്നതെന്നും അനൂപ് പറഞ്ഞു.
Comments