സി.പി.എമ്മില്‍ വിഭാഗീയതയുണ്ടെന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടി-പ്രകാശ് കാരാട്ട്
Text Size
Story Dated: Sunday, April 19, 2015 05:31 hrs UTC
വിശാഖപട്ടണം: സി.പി.എമ്മില്‍ വിഭാഗീയതയുണ്ടെന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണെന്ന് പ്രകാശ് കാരാട്ട്. പാര്‍ട്ടിയില്‍ ഭിന്നതയില്ല. അഭിപ്രായഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ മാധ്യമസൃഷ്ടി മാത്രമാണ്. ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുത്തത് ഏക കണ്ഠമായാണെന്നും അദ്ദേഹം പറഞ്ഞു.
Comments