You are Here : Home / News Plus

ഗണേഷ്‌കുമാറിന്റെ വോട്ട് എല്‍.ഡി.എഫിനെന്ന് പിള്ള

Text Size  

Story Dated: Monday, April 20, 2015 06:43 hrs UTC

രാജ്യസഭ തിരഞ്ഞെടുപ്പില്‍ കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ വോട്ട് എല്‍.ഡി.എഫിനാണെന്ന് ആര്‍.ബാലകൃഷ്ണപിള്ള. ആദ്യവോട്ട് സി.പി.ഐയ്ക്കും രണ്ടാമത്തെ വോട്ട് സി.പിഎമ്മിനും നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ഇക്കാര്യത്തില്‍ ഗണേഷ്‌കുമാര്‍ തന്റെ നയം വ്യക്തമാക്കിയില്ല. വോട്ടെടുപ്പിന്റെ സമയംവരട്ടെ നമുക്കുചെയ്യാമെന്നാണ് ഗണേഷ്‌കുമാര്‍ പ്രതികരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.