You are Here : Home / News Plus

യു.എസ്സില്‍ ഹിന്ദുക്ഷേത്രത്തിന് നേരെ ആക്രമണം

Text Size  

Story Dated: Monday, April 20, 2015 06:45 hrs UTC

യു.എസ്സിലെ ടെക്‌സാസില്‍ ഹിന്ദുക്ഷേത്രത്തിന് നേരെ ആക്രമണം. നോര്‍ത്ത് ടെക്‌സാസിലെ ലേക്ക് ഹൈലാന്‍ഡ്‌സിലുള്ള ഹിന്ദുമന്ദിറാണ് അക്രമികള്‍ ലക്ഷ്യംവെച്ചത്. എല്‍സാല്‍വദോറില്‍ നിന്നുള്ള അധോലോകസംഘമായ മാരാ സാല്‍വാട്രൂച്ചയുടെ ചിഹ്നം ക്ഷേത്രത്തിന്റെ വാതിലില്‍ പതിച്ചിരുന്നു. ക്ഷേത്രത്തിന്റെ പ്രധാനകവാടവും പുറകിലെ ഷെഡ്ഢും ആക്രമണത്തില്‍ തകര്‍ന്നു. ഡാലസ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.