You are Here : Home / News Plus

വോട്ട് യുഡിഎഫിന് തന്നെയെന്ന് പി.സി. ജോര്‍ജ്

Text Size  

Story Dated: Monday, April 20, 2015 08:28 hrs UTC

രാജ്യസഭ തിരഞ്ഞെടുപ്പില്‍ തന്റെ വോട്ട് യുഡിഎഫിന് തന്നെയെന്ന് മുന്‍ചീഫ് വിപ്പ് പി.സി. ജോര്‍ജ്. താന്‍ വോട്ട് ചെയ്യുമോ എന്ന പേടി യുഡിഎഫിനുണ്ട്. പേടിക്കണ്ട. യു.ഡി.എഫിന്റെ വോട്ട് നേടി എംഎല്‍എ ആയ താന്‍ മുന്നണിയെ ചതിക്കില്ല. അത് അധാര്‍മികതയാണെന്നും ജോര്‍ജ് പറഞ്ഞു.ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട പി.സി. ജോര്‍ജിനോട് യുഡിഎഫിലെ മുസ്‌ലീം ലീഗ് സ്ഥാനാര്‍ഥി പി.വി. അബ്ദുള്‍ വഹാബിനു വോട്ട് ചെയ്യാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.