You are Here : Home / News Plus

സോണിയ പരാമര്‍ശം: കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങ് മാപ്പുപറഞ്ഞു

Text Size  

Story Dated: Monday, April 20, 2015 08:30 hrs UTC

സോണിയാ ഗാന്ധിയുടെ നിറത്തെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങ് ലോക്‌സഭയില്‍ മാപ്പുപറഞ്ഞു. സഭയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തിയതിനെ തുടര്‍ന്നാണ് മന്ത്രി മാപ്പുപറഞ്ഞത്.സോണിയാ ഗാന്ധിയുടെ തൊലി വെളുത്തതായതിനാലാണ് അവരെ കോണ്‍ഗ്രസ് നേതാവാക്കിയതെന്നാണ് അദ്ദേഹം പറഞ്ഞത്. സോണിയാ ഗാന്ധിക്ക് പകരം രാജീവ് ഗാന്ധി ഒരു നൈജീരിയക്കാരിയെയാണ് ജീവിത സഖിയാക്കിരുന്നതെങ്കില്‍ അവരെ കോണ്‍ഗ്രസ് നേതാവായി പരിഗണിക്കുമോ എന്നും ചോദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.