You are Here : Home / News Plus

കായംകുളം കെഎസ്ആര്‍ടിസി കാന്റീന്‍ അടച്ചുപ്പൂട്ടി

Text Size  

Story Dated: Monday, April 20, 2015 08:35 hrs UTC

വൃത്തിഹീനമായ ചുറ്റുപാടില്‍ പ്രവര്‍ത്തിച്ച കായംകുളം കെഎസ്ആര്‍ടിസി കാന്റീന്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെത്തി അടച്ചുപ്പൂട്ടി. കഴിഞ്ഞ ദിവസം അടച്ചുപൂട്ടണമെന്ന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഉദ്യോഗസ്ഥര്‍ മടങ്ങിയപ്പോള്‍ കാന്റീന്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിച്ചു. തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ വീണ്ടും എത്തി അടച്ചുപൂട്ടിയത്.  കാന്റീന്‍ വൃത്തി ഹീനമായ ചുറ്റുപാടില്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണെ്ടത്തിയതിനെ തുടര്‍ന്ന് നേരത്തേയും അടച്ചു പൂട്ടിയിട്ടുണ്ട്. ഹോട്ടലുകളില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ക്കണ്ടത് ഭക്ഷണം സൂക്ഷിക്കുന്നതും പാചകം ചെയ്യുന്നതും വളരെ മോശമായ ചുറ്റുപടിലാണന്നാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.