You are Here : Home / News Plus

പാചകവാതക സിലിണ്ടര്‍ വിതരണം ചെയ്യാത്തവര്‍ക്കെതിരെ എസ്മ

Text Size  

Story Dated: Monday, April 20, 2015 08:37 hrs UTC

സംസ്ഥാനത്തു പാചകവാതക ക്ഷാമം ഉണ്ടാകാന്‍ അനുവദിക്കില്ലെന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സിലിണ്ടര്‍ വിതരണം ചെയ്യാത്തവര്‍ക്കെതിരെ എസ്മ പ്രയോഗിക്കുമെന്നും ഇതിനുള്ള നിര്‍ദേശം നല്‍കിയതായും ചെന്നിത്തല പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.