You are Here : Home / News Plus

ഡീസല്‍വാഹനങ്ങള്‍: ഉത്തരവില്‍ ഇടപെടാനാകില്ലെന്നു സുപ്രീംകോടതി

Text Size  

Story Dated: Monday, April 20, 2015 08:39 hrs UTC

ഡല്‍ഹി നഗരത്തില്‍ പത്തുവര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍വാഹനങ്ങള്‍ പിന്‍വലിക്കണമെന്ന ഹരിത ട്രൈബ്യൂണല്‍ ഉത്തരവില്‍ ഇടപെടാനാകില്ലെന്നു സുപ്രീംകോടതി. കഴിഞ്ഞ ദിവസമായിരുന്നു ഹരിത ട്രൈബ്യൂണല്‍ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിന്റെ പരിധിയില്‍ നിന്നും ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ എന്നിവയെ ഒഴിവാക്കണമെന്ന ഡല്‍ഹി സര്‍ക്കാരിന്റെ ആവശ്യവും ട്രൈബ്യൂണല്‍ നിഷേധിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.