You are Here : Home / News Plus

വി.എസ്. ചര്‍ച്ച നടത്തിയതായി അറിയില്ലെന്നു കോടിയേരി

Text Size  

Story Dated: Monday, April 20, 2015 08:41 hrs UTC

 യുഡിഎഫിലെ കക്ഷികളുമായി വി.എസ്. അച്യുതാനന്ദന്‍ ചര്‍ച്ച നടത്തിയതായി അറിയില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വി.എസ് എല്‍ഡിഎഫ് വിട്ട ജെഡിയുവുമായും ആര്‍സിപിയുമായും ചര്‍ച്ച നടത്തിയതായി സിപിഐ നേതാവ് സി. ദിവാകരന്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനോടു പ്രതികരിക്കുകയായിരുന്നു കോടിയേരി. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.