You are Here : Home / News Plus

യുഡിഎഫ് വിടുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നു ആര്‍എസ്പി

Text Size  

Story Dated: Tuesday, April 21, 2015 07:25 hrs UTC

യുഡിഎഫ് വിടുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നു ആര്‍എസ്പി നേതാവും മന്ത്രിയുമായ ഷിബു ബേബി ജോണ്‍. വഴിയേ പോകുന്നവര്‍ ആര്‍എസ്പിയുടെ അഭിപ്രായം പറയേണ്ടതില്ലെന്നും ആര്‍എസ്പി വ്യക്തിത്വമുള്ള പാര്‍ട്ടിയാണെന്നും അദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.