You are Here : Home / News Plus

കേന്ദ്രമന്ത്രി ഗിരിരാജ്‌സിംഗിനെ പ്രധാനമന്ത്രി താക്കിതു ചെയ്തു

Text Size  

Story Dated: Tuesday, April 21, 2015 07:26 hrs UTC

സോണിയാഗാന്ധിക്കെതിരായ വിവാദപരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി ഗിരിരാജ്‌സിംഗിനെ പ്രധാനമന്ത്രി താക്കിതു ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു വിളിച്ചു വരുത്തിയാണു താക്കീതു ചെയ്തത്. തൊലിവെളുപ്പുള്ളതു കൊണ്ടാണു കോണ്‍ഗ്രസ് സോണിയാഗാന്ധിയെ നേതാവായി അംഗീകരിച്ചതെന്നും നൈജീരിയക്കാരിയായിരുന്നുവെങ്കില്‍ സോണിയയെ കോണ്‍ഗ്രസ് അംഗീകരിക്കുമായിരുന്നോ എന്നുമായിരുന്നു ഗിരിരാജ്‌സിംഗിന്റെ പരാമര്‍ശം.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.