You are Here : Home / News Plus

മന്ത്രി ബാബു പണം വാങ്ങിയെന്ന ആരോപണവുമായി ബിജു രമേശ് വീണ്ടും

Text Size  

Story Dated: Tuesday, April 21, 2015 07:31 hrs UTC

എക്‌സൈസ് മന്ത്രി കെ. ബാബു പണം വാങ്ങിയെന്ന ആരോപണവുമായി ബിജു രമേശ് വീണ്ടും രംഗത്ത്. ബാബു പണം വാങ്ങിയെന്നും മൂന്നുപേര്‍ ചേര്‍ന്നാണു ബാബുവിനു പണം നല്‍കിയതെന്നും തന്റെ ഹോട്ടലിലാണു ബാബു വന്നതെന്നും ബിജു രമേശ് പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.