You are Here : Home / News Plus

കാബിനറ്റ് പദവി ബാബാ രാംദേവ് നിരസിച്ചു

Text Size  

Story Dated: Tuesday, April 21, 2015 07:33 hrs UTC

ഹരിയാന സര്‍ക്കാര്‍ തനിക്കു വാഗ്ദാനം ചെയ്ത കാബിനറ്റ് പദവി ബാബാ രാംദേവ് നിരസിച്ചു. യോഗ, ആയുര്‍വേദം എന്നിവയുടെ പ്രചാരണാര്‍ഥമുള്ള പരിപാടിയുടെ ബ്രാന്‍ഡ് അംബാസിഡറായി രാംദേവിനെ ഹരിയാന സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഇതേത്തുടര്‍ന്നാണു രാംദേവിനു കാബിനറ്റ് പദവി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.