You are Here : Home / News Plus

എസ്.എസ്.എല്‍.സി ഫലം: വിദ്യാഭ്യാസ മന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച്‌

Text Size  

Story Dated: Wednesday, April 22, 2015 07:27 hrs UTC

എസ്.എസ്.എല്‍.സി ഫലത്തിലുണ്ടായ പാളിച്ചകള്‍ക്കെതിരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വിദ്യാഭ്യസ മന്ത്രി പി.കെ അബ്ദുറബ്ബിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. 

മാര്‍ച്ച് പോലീസ് തടഞ്ഞെങ്കിലും ബാരിക്കേഡുകള്‍ തകര്‍ത്ത് പ്രവര്‍ത്തകര്‍ മുന്നേറാന്‍ ശ്രമിച്ചു. ഇതെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികളും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മന്ത്രിയുടെ വീടിന് പുറത്തുള്ള പ്രതിഷേധം തുടരുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.