You are Here : Home / News Plus

'മാവോയിസം ഭീകരവാദം അല്ല

Text Size  

Story Dated: Thursday, April 23, 2015 11:06 hrs UTC

മലപ്പുറം: മാവോവാദികളുടെ പേരിലുള്ള പോസ്റ്ററുകള്‍ ചോക്കാട് ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഭിത്തികളില്‍ പതിച്ച നിലയില്‍ കണ്ടെത്തി. 'മാവോയിസം ഭീകരവാദം അല്ല. അടിച്ചമര്‍ത്തപ്പെട്ടവരുടെ വിമോചനത്തിനുള്ള വഴികാട്ടിയാണ്' എന്ന മുഖവരുയോടെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. സ്‌ക്കൂള്‍ വിദ്യാര്‍ഥികളെ ഉപയോഗപ്പെടുത്തിയുള്ള ലഹരി വിതരണത്തിനെതിരെ ജനകീയ പ്രതികരണം വേണം, സമീപത്തെ ആദിവാസി ഭൂമി കൈവശപ്പെടുത്തിയവര്‍ തിരിച്ചു നല്‍കുക, ആദിവാസി കോളനികള്‍ മദ്യമുക്തമാക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.