You are Here : Home / News Plus

എസ്എസ്എല്‍സി: പിഴവു സംഭവിച്ചതു ഡേറ്റാ എന്‍ട്രിയിലെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍

Text Size  

Story Dated: Friday, April 24, 2015 07:02 hrs UTC

എസ്എസ്എല്‍സി ഫലത്തില്‍ പിഴവു സംഭവിച്ചതു ഡേറ്റാ എന്‍ട്രിയിലെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. മൂല്യനിര്‍ണയ ക്യാമ്പിലാണു തെറ്റു സംഭവിച്ചത്. ഇതു സംബന്ധിച്ചു സര്‍ക്കാരിനു റിപ്പോര്‍ട്ടു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സോഫ്റ്റ്‌വെയറിലെ പിഴവാണു ഫലം തെറ്റാന്‍ കാരണമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. ഇതിനു വിപരീതമായ വിശദീകരണവുമായാണു ഇപ്പോള്‍ ഡിപിഐ രംഗത്തെത്തിയിരിക്കുന്നത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.