You are Here : Home / News Plus

അഴിമതി തെളിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നു സുധീരന്‍

Text Size  

Story Dated: Friday, April 24, 2015 07:10 hrs UTC

ബാര്‍ കോഴയില്‍ അഴിമതി തെളിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. രാഷ്ട്രീയമായും നിയമപരമായും നടപടിയെടുക്കുമെന്നും എന്നാല്‍ ആരേയും ബലിയാടാക്കാന്‍ ഉദേശിക്കുന്നില്ലെന്നും സുധീരന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.