You are Here : Home / News Plus

രാജിവയ്ക്കാന്‍ മടിക്കില്ലെന്ന് കെ.ബാബു

Text Size  

Story Dated: Friday, April 24, 2015 07:14 hrs UTC

വിശ്വസനീയമായ സാഹചര്യമുണ്ടായാല്‍ രാജിവയ്ക്കാന്‍ മടിക്കില്ലെന്ന് ബാര്‍ കോഴ ആരോപണം നേരിടുന്ന എക്‌സൈസ്, തുറമുഖ വകുപ്പ് മന്ത്രി കെ.ബാബു. സാങ്കേതികത്വം പറയാന്‍ ഇഷ്ടപ്പെടുന്ന ആളല്ല താന്‍. മാണിക്കും തനിക്കും രണ്ട് നീതിയാണെന്ന ആരോപണത്തോട് ഇപ്പോള്‍ പ്രതികരിക്കുന്നില്ല. നിയമമുണ്ടെങ്കില്‍ വിജിലന്‍സ് അതിനനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കട്ടെയെന്നും കെ.ബാബു പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.