You are Here : Home / News Plus

എസ്.എസ്.എല്‍.സി: അസാധാരണമായി ഒന്നുമില്ലെന്ന് കുഞ്ഞാലിക്കുട്ടി

Text Size  

Story Dated: Friday, April 24, 2015 10:02 hrs UTC

എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനത്തില്‍ അസാധാരണമായി ഒന്നുമില്ലെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. എല്ലാവര്‍ഷവും ചെറിയ തോതില്‍ ആശയക്കുഴപ്പങ്ങളുണ്ടാകാറുണ്ട്. അത് വലിയ വാര്‍ത്തായാകാറില്ല. ഇത്തവണയുണ്ടായ ആശയക്കുഴപ്പം വലിയ വാര്‍ത്തയായി എന്നത് മാത്രമാണ് പ്രത്യകേത. അത് ഉടന്‍ പരിഹരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.