You are Here : Home / News Plus

മാത്യു ടി. തോമസ് എംഎല്‍എയ്‌ക്കെതിരേ ശ്രേയാംസ്‌കുമാര്‍

Text Size  

Story Dated: Friday, April 24, 2015 10:08 hrs UTC

ജനതാദള്‍-എസ് നേതാവ് മാത്യു ടി. തോമസ് എംഎല്‍എയ്‌ക്കെതിരേ ജെഡി-യു നേതാവ് എം.വി. ശ്രേയാംസ്‌കുമാര്‍ രംഗത്ത്. എല്‍ഡിഎഫിലേയ്ക്കു മാത്യു ടി. തോമസ് തങ്ങളെ ക്ഷണിക്കേണ്‌ടെന്നാണു ശ്രേയാംസ്‌കുമാര്‍ പറഞ്ഞത്. മാത്യു ടി. തോമസ് എല്‍ഡിഎഫ് കണ്‍വീനറല്ലെന്നും വലിയ പാര്‍ട്ടിയാണു ചെറിയ പാര്‍ട്ടിയെ ക്ഷണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.