You are Here : Home / News Plus

എസ്എസ്എല്‍സി: തിടുക്കം കൂടിപ്പോയെന്നു കെ. മുരളീധരന്‍

Text Size  

Story Dated: Friday, April 24, 2015 10:22 hrs UTC

എസ്എസ്എല്‍സി ഫലപ്രഖ്യാപന കാര്യത്തില്‍ തിടുക്കം കൂടിപ്പോയെന്നു കെ. മുരളീധരന്‍ എംഎല്‍എ. ഫലപ്രഖ്യാപനത്തിലുണ്ടായ പിഴവ് അന്വേഷിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. വിദ്യാഭാസ വകുപ്പ് ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത കാട്ടണമെന്നും 1987ലെ പ്രീഡിഗ്രി ബോര്‍ഡ് വിഷയം ഓര്‍മിപ്പിച്ചു മുരളീധരന്‍ പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.