You are Here : Home / News Plus

സിപിഎം സംസ്ഥാന സമിതിയില്‍ യെച്ചൂരി പങ്കെടുക്കും

Text Size  

Story Dated: Friday, April 24, 2015 10:23 hrs UTC

ശനിയാഴ്ച തിരുവനന്തപുരത്തു നടക്കുന്ന സിപിഎം സംസ്ഥാന സമിതിയില്‍ ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കും. വി.എസ്. അച്യുതാനന്ദനെ പാര്‍ട്ടിയുടെ ഏതു ഘടകത്തില്‍ ഉള്‍പെടുത്തണമെന്നതു സംബന്ധിച്ചു യോഗത്തില്‍ ചര്‍ച്ചയായേക്കും. സംസ്ഥാന ഘടകത്തിന്റെ നിലപാട് എന്തായാലും വി.എസിന്റെ കാര്യത്തില്‍ യെച്ചൂരിയുടെ നിലപാടു നിര്‍ണായകമാകും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.