You are Here : Home / News Plus

കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നു കിലോ സ്വര്‍ണം പിടികൂടി

Text Size  

Story Dated: Saturday, April 25, 2015 08:05 hrs UTC

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ഷാര്‍ജയില്‍ നിന്നത്തെിയ മൂന്നു യാത്രക്കാരില്‍ നിന്നും മൂന്നുകിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ആന്‍ഡ് ഇന്‍റലിജന്‍സ് വിഭാഗം പിടികൂടി. പ്രതികള്‍ കോഴിക്കോട്, കണ്ണൂര്‍ സ്വദേശികളാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.