You are Here : Home / News Plus

മാനന്തവാടിയില്‍ വീണ്ടും തീഗോളം

Text Size  

Story Dated: Saturday, April 25, 2015 08:12 hrs UTC

ആകാശത്തു നിന്ന് വീണ്ടും തീഗോളം ഭൂമിയില്‍ പതിച്ചതായി റിപ്പോര്‍ട്ട്. മാന്തവാടിയില്‍ കഴിഞ്ഞദിവസം മൂന്നു തീഗോളങ്ങള്‍ ഭൂമിയില്‍ പതിക്കുന്നത് കണ്ടെന്ന് ദൃസാക്ഷികള്‍. എടവക പാണ്ടിക്കടവിലാണ് വെള്ളിയാഴ്ച രാത്രി 11.30 ഓടെ തീഗോളങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. നാട്ടുകാര്‍ വിവമരമറിയിച്ചതിനെ തുടര്‍ന്ന് റവന്യൂ വകുപ്പ് അധികൃതര്‍ സ്ഥലത്തത്തെി പരിശോധന നടത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.