You are Here : Home / News Plus

രാജിവെക്കേണ്ടതില്ലെന്ന് മന്ത്രി ബാബു

Text Size  

Story Dated: Saturday, April 25, 2015 08:16 hrs UTC

നിലവില്‍ കേസോ കോടതി വിധിയോ ഇല്ലാത്ത സാഹചര്യത്തില്‍ രാജിവെക്കേണ്ട കാര്യമില്ളെന്ന് മന്ത്രി കെ. ബാബു. രാജിവെക്കാന്‍ സന്നദ്ധത അറിയിച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. ആരോപണം തെളിയിക്കപ്പെട്ടാല്‍ സാങ്കതേികത്വത്തില്‍ പിടിച്ചു തൂങ്ങില്ളെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം മന്ത്രി സ്ഥാനം രാജിവെക്കുമെന്ന് അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചതായാണ് സൂചന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.