You are Here : Home / News Plus

കൊച്ചിയിലും നേരിയ ഭൂചലനം

Text Size  

Story Dated: Saturday, April 25, 2015 08:18 hrs UTC

നേപ്പാളിലുണ്ടായ ഭൂചലനത്തിന്‍െറ നേരിയ പ്രകമ്പനം കൊച്ചിയിലും.  ഉയര്‍ന്ന കെട്ടിടങ്ങളിലാണ് ചലനം അനുഭവപ്പെട്ടത്. 11.55 നാണ് കൊച്ചിയില്‍ പ്രകമ്പനം അനുഭവപ്പെട്ടത്. ഇതിനെ തുടര്‍ന്ന് സോളാര്‍ കമ്മീഷന്‍ സിറ്റിങ് നിര്‍ത്തിവെച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.