You are Here : Home / News Plus

അച്യുതാനന്ദനെ സംസ്ഥാന സമിതിയില്‍ ഉള്‍പെടുത്തുന്നതു സംബന്ധിച്ചു തീരുമാനമായില്ല

Text Size  

Story Dated: Saturday, April 25, 2015 08:29 hrs UTC

സിപിഎം സംസ്ഥാന സമിതി അവസാനിച്ചു. വി.എസ്. അച്യുതാനന്ദനെ സംസ്ഥാന സമിതിയില്‍ ഉള്‍പെടുത്തുന്നതു സംബന്ധിച്ചു തീരുമാനമായില്ല. ഇക്കാര്യം കേന്ദ്ര കമ്മിറ്റി തീരുമാനിക്കും. കെ.ജെ. തോമസ്, എം.എം, മണി. ടി.പി. രാമകൃഷ്ണന്‍ എന്നിവരെ പുതുതായി സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തി. വി.എസ്. അച്യുതാനന്ദന്‍, വൈക്കം വിശ്വന്‍, പി.കെ. ഗരുദാസന്‍, പാലൊളി മുഹമ്മദ്കുട്ടി എന്നിവരെ സംസ്ഥാന സെക്രട്ടേറിയേറ്റില്‍ നിന്നൊഴിവാക്കുകയും ചെയ്തു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.