You are Here : Home / News Plus

ഭൂചലനം: പ്രധാനമന്ത്രി ഉന്നതതലയോഗം വിളിച്ചു

Text Size  

Story Dated: Saturday, April 25, 2015 08:31 hrs UTC

നേപ്പാളിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ശക്തമായ ഭൂചലനമുണ്ടായതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതലയോഗം വിളിച്ചു. വൈകിട്ട് മൂന്നിനാണ് യോഗം. ഭൂകമ്പത്തെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ വിലയിരുത്താനാണ് യോഗം വിളിച്ചിരിക്കുന്നത്. വിവരങ്ങള്‍ അറിഞ്ഞ ശേഷം നാട്ടിലും നേപ്പാളിലും രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ നേതൃത്വം നല്കുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.