You are Here : Home / News Plus

അഴിമതിക്കാരെ സംരക്ഷിച്ചു ഭരണം നിലനിര്‍ത്തേണ്ട: അജയ് തറയില്‍

Text Size  

Story Dated: Sunday, April 26, 2015 07:20 hrs UTC

അഴിമതിക്കാരെ സംരക്ഷിച്ചുകൊണ്ടു ഭരണം നിലനിര്‍ത്തേണ്ട കാര്യമില്ലെന്നു കെപിസിസി വക്താവ് അജയ് തറയില്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണു അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്. കരുണാകരനു നല്‍കാത്ത സംരക്ഷണം മറ്റാര്‍ക്കും നല്‍കേണ്ട ബാധ്യത കോണ്‍ഗ്രസിനില്ലെന്നും അജയ് തറയിലിന്റെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.