You are Here : Home / News Plus

മാണിക്കു നേരെ കരിങ്കൊടി പ്രതിഷേധം

Text Size  

Story Dated: Sunday, April 26, 2015 07:46 hrs UTC

ധനകാര്യമന്ത്രി കെ.എം. മാണിക്കു നേരെ കരിങ്കൊടി പ്രതിഷേധം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണു മന്ത്രിയെ കരിങ്കൊടി കാണിച്ചത്. കോട്ടയത്തായിരുന്നു സംഭവം. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.